IGNOU Coaching Classes

Welcome BCOMG Students

We help you for studying this programme with good result. You may contact us for any information relating to study, assignments, examination etc.

BCOMG എന്നുവച്ചാൽ ?

Bachelor of Commerce General IGNOU നടത്തുന്ന 3 Year ഇയർ കോഴ്‌സാണിത്

  1. Kerala PSC ഉൾപ്പടെ എല്ലാ മേഖലകളിലും ഇത് ഒരു അംഗീകൃത ബികോം ബിരുദമാണ്.
  2. കാലാവധി 3 വർഷം.
  3. ആകെ പഠിക്കേണ്ട subjects (കോഴ്സ് എന്ന് വിളിക്കുന്നതാണ് കൂടുതൽ ശരി )= 24.
  4. Examination : In every June and December.

IGNOU Recorded Video Lectures

  1. BCOMG യുടെ റെക്കോർഡഡ് വീഡിയോ ക്ലാസുകൾ ഇപ്പോൾ ലഭ്യമാണ്.
  2. ക്ലാസുകൾ കിട്ടുവാൻ താഴെ ലിങ്ക് കൊടുത്തിട്ടുള്ള മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്ത് ആപ്പ് സ്റ്റോറിൽ നിന്നും purchase ചെയ്യാം.Students can avail this by paying a nominal fee.
  3. എല്ലാ ക്ലാസ്സുകളും ദിവസത്തിൽ 24 മണിക്കൂറും ഒരു One Year Validity ഉണ്ടായിരിക്കും.
  4. ഓരോ Subject ന്റെയും Fee Different ആണ്. ലോഞ്ച് ഓഫർ ആയി ഇന്നത്തെ price Rs 50/- മുതൽ Rs 500/- വരെ.
  5. ഓരോ വീഡിയോ കളും IGNOU കോഴ്സ് മെറ്റീരിയൽസ് പ്രകാരമാണ് തയ്യാർ ആകിയിട്ടുള്ളത്. ഓരോ യൂണിറ്റും ഓരോ വീഡിയോ എന്ന രീതിയിൽ. ഒരു കോഴ്സിൽ (Ex BCOC 131) എത്ര യൂണിറ്റുകൾ ഉണ്ടോ, കുറഞ്ഞപക്ഷം അത്രയും വീഡിയോ ക്‌ളാസ്സുകളും ഉണ്ടാവും ഓരോ Pack ലും.
  6. പ്ളേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാനുള്ള APP LINK

Video and Live Classes Available for Following Courses of BCOMG

For July 2022 and January 2023 Admission
First Year Second Year
BEGLA 135 BEGLA 137
BEVAE 181 BCOS 183
BCOC 131 BCOC 135
BCOC 132 BCOC 136
BEGLA 136 BCOLA 138
BEGAE 182 BCOS 184
BCOC 133 BCOC 137
BCOC 134 BCOC 138



0