IGNOU Exam വിവരങ്ങൾ

IGNOU Examination

IGNOU Exam വർഷത്തിൽ രണ്ടു തവണ നടത്തുന്നു .സാധാരണ ജൂൺ ഡിസംബർ മാസങ്ങളിലാണ് Exam നടത്താറുള്ളത് പരീക്ഷക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട് തിയറി പരീക്ഷയും അസ്സയിൻമെന്റും തിയറി പരീക്ഷയെ Tem End Exam (TEE ) എന്നും പറയുന്നു.

Who can apply?

IGNOU Examinations are generally conducted twice a year


Approximate Exam Time
January Session December Same Year
July Session June Next Year

Who can apply ?

  1. You should have a valid registration/Reregistration status.
  2. Have submitted assignments of all courses of the year.
  3. Failed/not appeared in any course ? You can also apply.
  4. Result not declared ? You can also apply/add courses later on after declaration of result.